എംഫാസിസിന് ഓവര്‍വെയിറ്റ് എന്ന റേറ്റിംഗാണ് മോര്ഗന് സ്റ്റാന്‍ലി നല്‍കിയിരിക്കുന്നത്. ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില 3500 രൂപയില്‍ നിന്നും 3625 രൂപയായി ഉയര്‍ത്തി.
200 കോടി ഡോളറാണ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇഷ്യു വില പ്രകാരം 1100 കോടി ഡോളര്‍ ആയിരിക്കും വിപണിമൂല്യം.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 1.30 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.
സെന്‍സെക്സ് 270 പോയിന്റ് ഇടിഞ്ഞ് 79,809ലും നിഫ്റ്റി 74 പോയിന്റ് നഷ്ടത്തോടെ 24,426ലും വ്യാപാരം അവസാനിപ്പിച്ചു.
ജപ്പാനിലെ എസ് എം ബി സി യെസ് ബാങ്കിൽ 16000 കോടി രൂപ നിക്ഷേപിക്കുമെന്ന ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്.
ഐപിഒ വഴി 100 കോടി ഡോളർ വരെ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 700-800 കോടി ഡോളറാണ് കമ്പനിയുടെ വിപണിമൂല്യമായി കണക്കാക്കുന്നത്.
ഓഗസ്റ്റ് 26 മുതൽ 29 വരെ നടന്ന ഈ ഐപിഒക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. ഐപിഒ 24.97 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്.
അമിതമായ തീരുവ മൂലം കയറ്റുമതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കയറ്റുമതി മേഖലയ്ക്ക് താങ്ങ് എന്ന നിലയില്‍ രൂപയുടെ മൂല്യശോഷണം അനുവദിക്കുന്ന നിലപാട് റിസര്‍വ് ബാങ്ക് കൈകൊള്ളുമോ?
യുഎസ്, ചൈനീസ് വിപണികള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടറ്റങ്ങളിലാണ് കിടക്കുന്നത്. ആദ്യത്തേത് വളരെ ചെലവേറിയ നിലയിലാണെങ്കില്‍ രണ്ടാമത്തേത് ചെലവ് കുറഞ്ഞ നിലയിലാണ്.